1. dusty

    ♪ ഡസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊടിപിടിച്ച, പൊടിപുരണ്ട, അഴുക്കുപുരണ്ട, സരജസ, സരജസ്സ്
    3. പൊടി, പൊടിപോലുള്ള, നിർദ്ധൂളി, തീരെ പൊടിയായ, പൊടിപൊടിയായ
    4. മങ്ങിയ, നിറം മങ്ങിയ, മഞ്ഞച്ച, നിറം കെട്ട, താന്ത
    5. കാര്യമാത്രമായ, മര്യാദയില്ലാത്ത, അപമര്യാദമായവിധം ചുരുങ്ങിയ, വളരെ ചുരുക്കം വാക്കുകളിലൊതുക്കിയ, അനാദരവു ദ്യോതിപ്പിക്കുമാറ് സംക്ഷിപ്തം
  2. dustiness

    ♪ ഡസ്റ്റിനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ണും പൊടിയും നിറഞ്ഞ സ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക