1. dutch wife

    ♪ ഡച്ച് വൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. കിടക്കയിൽ കൈകാലുകൾ പൊക്കിവയ്ക്കുന്നതിന് ചൂരൽ അല്ലെങ്കിൽ മുള കൊണ്ടുണ്ടാക്കിയ തട്ട്
  2. dutch uncle

    ♪ ഡച്ച് അങ്കിൾ
    src:crowdShare screenshot
    1. noun (നാമം)
    2. അഭ്യുദയകാംക്ഷി
  3. dutch bargain

    ♪ ഡച്ച് ബാർഗെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്യപാനവേളയിൽ ഉറപ്പിക്കുന്ന വ്യാപാര ധാരണ
  4. go Dutch

    ♪ ഗോ ഡച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭാഗിക്കുക, പങ്കു വയ്ക്കുക, ന്യായമായി പങ്കുവയ്ക്കുക, പങ്കിടുക, വകയുക
  5. dutch

    ♪ ഡച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇണ, പങ്കാളി, പങ്കൻ, പങ്കുകാരൻ, ഭർത്താവ്
    3. പെണ്ണ്, കാമുകി, പെൺസുഹൃത്ത്, വനിതാസഹൃത്ത്, പ്രണയിനി
  6. Dutch courage

    ♪ ഡച്ച് കറേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്യം, വീര, വാറ്റിയെടുത്ത വീര്യമേറിയ മദ്യം, പേത്തണ്ണീർ, ചാരായം
    3. മദ്യം, മദിര, മദന, മദനി, മദിഷ്ഠ
  7. double Dutch

    ♪ ഡബിൾ ഡച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർഗ്രഹമായ, ഗഹനം, മനസ്സിലാക്കാനൊക്കാത്ത, ബുദ്ധ്യതീത, അരിയ
    1. noun (നാമം)
    2. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും
    3. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും
    4. അസംബന്ധഭാഷണം, അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്
    5. വളവളാ സംസാരം, അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്
    6. അസംബന്ധജല്പനം, അസംബന്ധം, മണ്ടത്തരം, ബാലിശത, ബാലത
    1. phrase (പ്രയോഗം)
    2. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക