1. dwarf

    ♪ ഡ്വാർഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുണ്ടനായ, വാമ, വാമന, കട്ട, കല്ലൻ
    1. noun (നാമം)
    2. മുണ്ടൻ, പൊക്കം തീരെ കുറഞ്ഞവൻ, വളർച്ചമുരടിച്ചവൻ, വളർച്ച തടയപ്പെട്ടവൻ, കൂളി
    3. കുട്ടിച്ചാത്തൻ, കുറുഞ്ചാത്തൻ, കുറളി, രക്ഷസ്സ്, നിധികാക്കും ഭൂതം
    1. verb (ക്രിയ)
    2. ചെറുതാക്കുക, മുന്തിനില്ക്കുക, കൂടുതൽ ഉയർന്നുനിൽക്കുക, ഉയർന്നുകാണുമാറാകുക, മുന്നിട്ടുനില്ക്കുക
    3. കൊച്ചാക്കുക, താരതമ്യേന ചെറുതായി തോന്നുവാൻ കാരണമാകുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, മേലെ നിഴൽവീഴ്ത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക