1. dwarfish

    ♪ ഡ്വാർഫിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വകായനായ, വാമനരൂപിയായ, കുള്ളനായ, കുറുകിയ, ഖട്ടേരക
    3. കുറ്റിയാനായ, പൊക്കകുറഞ്ഞു ദൃഢകായനായ, കുറുകിക്കൊഴുത്ത ശരീരമുള്ള, പൊക്കകുറഞ്ഞു ബലിഷ്ഠമായ, പൊക്കം കുറഞ്ഞു തടിച്ച
    4. വലിപ്പംകുറഞ്ഞ, താരതമേന്യ ചെറുതായ, വേണ്ടത്ര പുഷ്ടിപ്പെടാത്ത, ഏട, വളർച്ച മുരടിച്ച
    5. ചെറിയ, ചെറു, പൊക്കം കുറഞ്ഞ, ഉയരമില്ലാത്ത, ഉയരംകുറഞ്ഞ
    6. ഹ്രസ്വ, പൊക്കംകുറഞ്ഞ, ചെറിയ, ഹ്രസ്വകായനായ, കുട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക