1. dwelling

    ♪ ഡ്വെലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടം, വീടകം, കിട, കിടക്കാടം, കിടപ്പാടം
  2. dwelling house

    ♪ ഡ്വെലിങ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. വാസഗൃഹം
  3. dwell

    ♪ ഡ്വെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാർക്കുക, താമസിക്കുക, ഒരുസ്ഥലത്തു വസിക്കുക, ജീവിക്കുക, നിവസിക്കുക
  4. dwell on

    ♪ ഡ്വെൽ ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദീർഘനേരം ആലോചിക്കുക, പരിചിന്തനം നടത്തുക, ചിന്തിക്കുക, സവിസ്തരം ചിന്തിക്കുക, പര്യാലോചിക്കുക
  5. mountain-dwelling tribe

    ♪ മൗണ്ടൻ-ഡ്വെല്ലിംഗ് ട്രൈബ്
    src:crowdShare screenshot
    1. noun (നാമം)
    2. പർവ്വതവാസികൾ
  6. dwellings

    ♪ ഡ്വെലിങ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടസൗകര്യം, പാർപ്പങ്ങൾ, വീടുകൾ, പാർപ്പ്, പാർപ്പിടങ്ങൾ
  7. dwell in

    ♪ ഡ്വെൽ ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വസിക്കുക, നിവസിക്കുക, പാർക്കുക, ജീവിക്കുക, ആവസിക്കുക
    3. കെെവശപ്പെടുത്തുക, പ്രവേശിക്കുക, കുടിയേറുക, കുടികിടക്കുക, കുടിപാർക്കുക
    4. കുടിയേറുക, ജനങ്ങളെക്കൊണ്ടു നിറയുക, കുടിപാർക്കുക, ആവസിക്കുക, ജനാകീർണ്ണമാകുക
    5. പാർക്കുക, താമസിക്കുക, വസിക്കുക, ആവസിക്കുക, കഴിച്ചുകൂട്ടുക
  8. dwelling places

    ♪ ഡ്വെലിങ് പ്ലെയിസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടസൗകര്യം, പാർപ്പങ്ങൾ, വീടുകൾ, പാർപ്പ്, പാർപ്പിടങ്ങൾ
  9. dwelling place

    ♪ ഡ്വെലിങ് പ്ലെയിസ്,ഡ്വെലിങ് പ്ലെയിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടം, വീടകം, പാർപ്പ്, വീട്, ആലയം
    3. വീട്, അകം, അകരം, ആലയം, ഗേഹം
    4. താൽക്കാലിക താമസസ്ഥാനം, താൽക്കാലിക വസിതം, വാസി, പാർപ്പിടം, ഒരു വീട്ടിൽ വാടകക്കെടുത്ത മുറികൾ
    5. വീട്, വീടാരം, വസിതം, വസ്നം, വാശ്രം
    6. വീട്, വസതി, വാസസ്ഥാനം, പാർപ്പ്, കുടിപാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക