1. dwelling places

    ♪ ഡ്വെലിങ് പ്ലെയിസ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടസൗകര്യം, പാർപ്പങ്ങൾ, വീടുകൾ, പാർപ്പ്, പാർപ്പിടങ്ങൾ
  2. dwelling place

    ♪ ഡ്വെലിങ് പ്ലെയിസ്,ഡ്വെലിങ് പ്ലെയിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വീട്, വസതി, വാസസ്ഥാനം, പാർപ്പ്, കുടിപാട്
    3. പാർപ്പിടം, വീടകം, പാർപ്പ്, വീട്, ആലയം
    4. വീട്, പുര, പെര, മുറി, വസി
    5. വീട്, അകം, അകരം, ആലയം, ഗേഹം
    6. താൽക്കാലിക താമസസ്ഥാനം, താൽക്കാലിക വസിതം, വാസി, പാർപ്പിടം, ഒരു വീട്ടിൽ വാടകക്കെടുത്ത മുറികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക