1. dyed

    ♪ ഡൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. തരം
    3. ചായം
    4. നിറം
    5. നിറമുള്ള ദ്രാവകം
  2. dyed-in-the-wool

    ♪ ഡൈഡ് ഇൻ ദ വൂൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭിപ്രായം മാറ്റുകയില്ലാത്ത, ജാത്യാലുള്ളതു തൂത്താൽ പോകാത്ത, സ്ഥിരശീലമായ, വിശ്വാസത്തിൽനിന്ന് അണുവിട മാറാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
  3. deep-dyed

    ♪ ഡീപ്-ഡൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്ഥിരീകരിക്കപ്പട്ട, ഉറപ്പിക്കപ്പെട്ട, സ്ഥിരമായ, സ്ഥിരപ്പെട്ട, അംഗീകൃതം
    3. സമർപ്പിത, ദൃഢഭക്തിയുള്ള, സമർപ്പിതമനസ്സായ, പ്രതിജ്ഞാബദ്ധമായ, സുദൃഢമായ
    4. അഭിപ്രായം മാറ്റുകയില്ലാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന, പുതിയ ആശയങ്ങളെയോ വ്യതിയാനങ്ങളെയോ ശക്തിയായി എതിർക്കുന്ന, വിമർശനങ്ങളെ വകവയ്ക്കാതെ എന്തിനെയെങ്കിലും പിന്തുണയ്ക്കുന്ന, മുരട്ടുശീലമുള്ള
    5. അഭിപ്രായം മാറ്റുകയില്ലാത്ത, ജാത്യാലുള്ളതു തൂത്താൽ പോകാത്ത, സ്ഥിരശീലമായ, വിശ്വാസത്തിൽനിന്ന് അണുവിട മാറാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
    6. കടുത്ത, എളുപ്പം വഴങ്ങാത്ത, പുതിയ ആശയങ്ങളെയോ വ്യതിയാനങ്ങളെയോ ശക്തിയായി എതിർക്കുന്ന, വിമർശനങ്ങളെ വകവയ്ക്കാതെ എന്തിനെയെങ്കിലും പിന്തുണയ്ക്കുന്ന, പിടിവാശിക്കാരനായ
  4. dyed-in-the wool

    ♪ ഡൈഡ് ഇൻ ദ വൂൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴങ്ങാത്ത, വളയാത്ത, മനസ്സുമാറാത്ത, കഠിനഹൃദയ, പ്രാർത്ഥനോപേക്ഷക
    3. കേവല, അപരിമിതമായ, സമ്പൂർണ്ണമായ, എല്ലാം, നിശ്ശേഷമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക