1. dyed-in-the-wool

    ♪ ഡൈഡ് ഇൻ ദ വൂൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭിപ്രായം മാറ്റുകയില്ലാത്ത, ജാത്യാലുള്ളതു തൂത്താൽ പോകാത്ത, സ്ഥിരശീലമായ, വിശ്വാസത്തിൽനിന്ന് അണുവിട മാറാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന
  2. dyed-in-the wool

    ♪ ഡൈഡ് ഇൻ ദ വൂൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കേവല, അപരിമിതമായ, സമ്പൂർണ്ണമായ, എല്ലാം, നിശ്ശേഷമായ
    3. വഴങ്ങാത്ത, വളയാത്ത, മനസ്സുമാറാത്ത, കഠിനഹൃദയ, പ്രാർത്ഥനോപേക്ഷക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക