1. dynamite

    ♪ ഡൈനമൈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഫോടനം ഉണ്ടാക്കുക, സ്ഫോടനം നടത്തുക, പൊട്ടിത്തെറിയുണ്ടാക്കുക, വെടിമരുന്നു പ്രയോഗിച്ചു പിളർക്കുക, സ്ഫോടനംചെയ്യിക്കുക
    3. നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക, ഉപഹരിക്കുക
    4. നിലംപരിശാക്കുക, നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക
    5. തകർക്കുക, നശിപ്പിക്കുക, നശീകരിക്കുക, തുലയ്ക്കുക, ധ്വംസിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക