1. hydro dynamics

    ♪ ഹൈഡ്രോ ഡൈനാമിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ജലശക്തി ശാസ്ത്രം
    3. ദ്രാവകഗതിവിജ്ഞാനം
  2. dynamism

    ♪ ഡൈനാമിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊർജ്ജസ്വലത, കർമ്മശൂരത്വം, അത്യധികമായ ഊർജ്ജസ്വലതയും ചുറുചുറുക്കും, ചാലകശക്തി, ചാലകോർജ്ജം
  3. dynamic

    ♪ ഡൈനാമിക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതിചാലകതയുള്ള, ഉശിരുള്ള, ഊർജ്ജസ്വല, ഓജസ്സുള്ള, ഊർജ്ജിത
  4. dynamics branch

    ♪ ഡൈനാമിക്സ് ബ്രാഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. ബലതന്ത്രം
    3. ചലനശാസ്ത്രം
  5. zoo dynamics

    ♪ സൂ ഡൈനമിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാണിദേഹ വ്യാപാര ശാസ്ത്രം
  6. dynamic website

    ♪ ഡൈനാമിക്ക് വെബ്സൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചലനാത്മകമായി ഇന്റർനെറ്റിലൂടെ ലഭ്യമാകുന്ന വിവരങ്ങളടങ്ങിയ പ്രോഗ്രാം
  7. hydro-dynamic

    ♪ ഹൈഡ്രോ-ഡൈനാമിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജലശക്തിപരമായ
  8. dynamize

    ♪ ഡൈനമൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തട്ടിഉണർത്തുക, പ്രവർത്തനോന്മുഖമാക്കുക, വീര്യം ഉണർത്തുക, കുലുക്കിയുണർത്തുക, ആഘാതമേല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക