- adjective (വിശേഷണം)
സാഹചര്യങ്ങളുമായി ഇണങ്ങാത്ത, ഇണക്കം തെറ്റിയ, അസ്വസ്ഥമായ, ചഞ്ചലചിത്തമായ, ഞരമ്പുരോഗിയായ
ക്രമം തെറ്റിയ, അനിയത, ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനിരതമല്ലാത്ത, പ്രവർത്തനക്ഷമമല്ലാത്ത
കുഴപ്പമുള്ള, മാനസികപ്രശ്നങ്ങളുള്ള, ദുഃഖമുള്ള, ഖിന്ന, അസ്വസ്ഥതയുള്ള