1. e

    ♪ ഇ
    src:crowdShare screenshot
    1. noun (നാമം)
    2. ഇംഗ്ലീഷ് അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരം
  2. e-book

    ♪ ഇ-ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഇലക്ട്രാണിക് ബുക്ക്
  3. e-waste

    ♪ ഇ-വേസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇലക്ട്രിക്കൽ പാഴ്വസ്തു
  4. e-signature

    ♪ ഇ-സിഗ്നേച്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. ആശയവിനിമയത്തിനായി ഇലക്ട്രാണിക് മാധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോൾ രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിൻ ഉപയോഗിക്കുന്ന സമ്പ്രദായമാൺ ഇസിഗ്നേച്ചർ
  5. e-greetings

    ♪ ഇ-ഗ്രീറ്റിംഗ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റ് വഴി ആശംസാസന്ദേശങ്ങൾ കൈമാറുന്ന സംവിധാനം
  6. e-mail address

    ♪ ഇ-മെയിൽ അഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇമെയിൽ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
  7. e pluribus unum

    ♪ ഇ പ്ലൂറിബസ് യൂനം
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടത്തിൽ ഒന്ന്
  8. E-number

    ♪ ഇ-നമ്പർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇ നംബർ, റോപ്യൻ യൂണിയൻരാജ്യങ്ങളിലെ നിർദ്ദിഷ്ട കോഡ് നംബർ
  9. E ucharist

    ♪ ഇ യൂക്കറിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാസ്, മാസ്സ്, കുർബാന, കുർബ്, കുർബാൻ
  10. e-mail

    ♪ ഇ-മെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെയിൽ, തപാൽ, ടപ്പാൽ, തപ്പാൽ, തബാൽ
    3. അറിയിപ്പ്, കത്തിടപാട്, നിവേദനം, ഇത്യുക്തം, നിവേദനപത്രം
    4. സന്ദേശം, വാചികം, സന്ദേശവചനം, കുറിമാനം, ആശയവിനിമയം
    1. verb (ക്രിയ)
    2. തപാലിലിടുക, തപാലിലയയ്ക്കുക, എഴുത്തയയ്ക്കുക, എഴുത്തുവഴി അറിയിക്കുക, എഴുത്തുകുത്തു നടത്തുക
    3. അയയ്ക്കുക, വിടുക, എഴുതി അറിയിക്കുക, കത്തയയ്ക്കുക, കത്തുവിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക