1. e-mail address

    ♪ ഇ-മെയിൽ അഡ്രസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇമെയിൽ ഉപയോഗിക്കുന്നയാളെ തിരിച്ചറിയാനുള്ള വിലാസം
  2. email bombing

    ♪ ഇമെയിൽ ബോംബിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റ് വഴി ചൂഷണം ചെയ്യുക എന്ന ഉദ്ദേശത്തോടെ അഡ്രസ്സിലേക്കു തുടരെ തുടരെ ഇമെയിൽ അയക്കുക
  3. e-mail

    ♪ ഇ-മെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെയിൽ, തപാൽ, ടപ്പാൽ, തപ്പാൽ, തബാൽ
    3. സന്ദേശം, വാചികം, സന്ദേശവചനം, കുറിമാനം, ആശയവിനിമയം
    4. അറിയിപ്പ്, കത്തിടപാട്, നിവേദനം, ഇത്യുക്തം, നിവേദനപത്രം
    1. verb (ക്രിയ)
    2. അയയ്ക്കുക, വിടുക, എഴുതി അറിയിക്കുക, കത്തയയ്ക്കുക, കത്തുവിടുക
    3. തപാലിലിടുക, തപാലിലയയ്ക്കുക, എഴുത്തയയ്ക്കുക, എഴുത്തുവഴി അറിയിക്കുക, എഴുത്തുകുത്തു നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക