1. eager

    ♪ ഈഗർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യാശയോടുകൂടിയ, ഉത്സുക, തല്പരനായ, അതിതാല്പര്യമുള്ള, വ്യഗ്ര
    3. ആകാംക്ഷയുള്ള, അത്യാകാംക്ഷയുള്ള, ഉത്സുകതയുള്ള, ഉത്കണ്ഠയുള്ള, ഉദ്വേഗപ്പെടുന്ന
  2. eagerness

    ♪ ഈഗർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔത്സുക്യം, അത്യാശ, ലാലസ, അമിതോത്സാഹം, അതിതാല്പര്യം
  3. eager for

    ♪ ഈഗർ ഫോർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വഴക്കിനു നോക്കിയിരിക്കുന്ന, കച്ചകെട്ടിയിരിക്കുന്ന, തയ്യാറായിരിക്കുന്ന, അതിയായി കാംക്ഷിക്കുന്ന, ഉദ്ദേശിച്ചിരിക്കുന്ന
  4. buy eagerly

    ♪ ബൈ ഈഗർലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിപ്പറിക്കുക, പെട്ടെന്നു വാങ്ങിക്കുക, അവസരം സോത്സാഹം കെെക്കൊള്ളുക, പെട്ടെന്നു കരസ്തമാക്കുക, റാഞ്ചുക
  5. eagerly

    ♪ ഈഗർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പെട്ടെന്ന്, ഉടനേ, സ്വമനസ്സാലെ, മനസ്സോടെ, സങ്കോചമില്ലാതെ
    3. കഴിവി പരമാവധി പ്രയത്നിച്ച്, എല്ലാ ശ്രമവും ചെയ്ത്, പൂർണ്ണശക്തിയെടുത്ത്, ഊർജ്ജസ്വലമായി, ഊർജ്ജസാ
    4. ഗൗരവമായി, പ്രഗാഢം, പ്രകാമം, സൗഗരവം, കാര്യമായി
    5. സന്തോഷത്തോടെ, സന്തുഷ്ടിയോടെ, അമ്പോട്, ഊഢമോദം, ആരൂഢമോദം
    6. ഹാർദ്ദമായി, ആത്മനാ, മനസ്സുകൊണ്ട്, സർവ്വാത്മനാ, ഹൃദയംഗമമായി
    1. phrase (പ്രയോഗം)
    2. ആത്മാർത്ഥമായി, പൂർണ്ണമനസ്സോടെ, ശുഷ്കാന്തിയോടെ, ആത്മാർത്ഥം, അകമഴിഞ്ഞ്
    3. മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം
    4. പിരിമുറുക്കത്തോടെ, അത്യാകാംക്ഷയോടെ, തത്രപ്പാടോടെ, സോത്കം, സോൽകണ്ഠം
  6. eager to know

    ♪ ഈഗർ ടു നോ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജിജ്ഞാസുവായ, താൽപര്യമുള്ള, ഔൽസുക്യമുള്ള, കൗതൂകി, ബുഭുത്സു
  7. eager to

    ♪ ഈഗർ ടു
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നല്ല മാനസികഭാവത്തിൽ, നല്ല മാനസികാവസ്ഥയിൽ, ചെയ്യാൻതോന്നുന്ന, തത്പര, ആഭിമുഖ്യമുള്ള
  8. accept eagerly

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തട്ടിപ്പറിക്കുക, പെട്ടെന്നു വാങ്ങിക്കുക, അവസരം സോത്സാഹം കെെക്കൊള്ളുക, പെട്ടെന്നു കരസ്തമാക്കുക, റാഞ്ചുക
    1. verb (ക്രിയ)
    2. ചാടിവീഴുക, സ്വീകരിക്കാൻ ചാടിച്ചെല്ലുക, രണ്ടുകെെയും നീട്ടി സ്വീകരിക്കുക, ഇരുകെെകളും നീട്ടി സ്വീകരിക്കുക, റാഞ്ചുക
    3. അത്യുത്സാഹത്തോടെ സ്വീകരിക്കുക, റാഞ്ചുക, റാഞ്ചിപ്പിടിക്കുക, കൊത്തിക്കൊണ്ടു പോകുക, പിടിച്ചുപറിക്കുക
  9. eager beaver

    ♪ ഈഗർ ബീവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കഠിനാദ്ധ്വാനി, നല്ല പണിക്കാരൻ, അദ്ധ്വാനഭ്രമമുള്ളവൻ, അക്ഷീണം പ്രവർത്തിക്കുന്നവൻ, സദാ പണിയെടുക്കുന്നവൻ
  10. eager to please

    ♪ ഈഗർ ടു പ്ലീസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സഹായിക്കുന്ന, സഹായം ചെയ്യുന്ന, ഉപകരിക്കുന്ന, പരികര, സഹായ്യകാരിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക