1. eagle

    ♪ ഈഗിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ചിറകുകൾ വിരിച്ച കഴുകന്റെ ആകൃതിയിലുള്ള (പള്ളിയിലെ) മേശ
    3. കഴുകൻ
    4. ഗോൾഫിൽ രണ്ടടി കുറച്ചുള്ള കളി
    5. ചിറകുകൾ വിരിച്ച കഴുകൻറെ ആകൃതിയിലുള്ള ( പള്ളിയിലെ ) മേശ
    6. ഗരുഡൻ
  2. eagle owl

    ♪ ഈഗിൾ ഔൾ
    src:crowdShare screenshot
    1. noun (നാമം)
    2. കൊമ്പൻ മൂങ്ങ
  3. eagle eye

    ♪ ഈഗിൾ ഐ
    src:crowdShare screenshot
    1. noun (നാമം)
    2. കഴുകദൃഷ്ടി
    3. സൂക്ഷ്മദൃഷ്ടി
  4. spread-eagle

    ♪ സ്പ്രെഡ്-ഈഗിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചിറകും കാലും പരത്തിയ
  5. spread-eagled

    ♪ സ്പ്രെഡ്-ഈഗിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉടൽനീളത്തിൽ വീണുകിടക്കുന്ന, കമിഴ്ന്നു കാൽക്കൽ വീണ, നത, വീണുനമസ്കരിക്കുന്ന, ദണ്ഡപ്രണാമം ചെയ്യുന്ന
  6. eagle-eyed

    ♪ ഈഗിൾ-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഴുകൻകണ്ണുകളുള്ള, സൂക്ഷ്മദൃഷ്ടിയുള്ള, തീക്ഷ്ണദൃഷ്ടിയുള്ള, ഗൃദ്ധ്റദൃഷ്ടിയായ, ജാഗ്രതയുള്ള
    3. നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള
    4. സൂക്ഷ്മദൃഷ്ടിയുള്ള, സൂക്ഷ്മനിരീക്ഷണ ശക്തിയുള്ള, കുശാഗ്രബുദ്ധിയായ, ഉൾക്കാഴ്ചയുള്ള, ശ്രദ്ധയോടിരിക്കുന്ന
    5. ജാഗരൂകമായ, ജാഗരൂക, ജാഗ്രത്തായ, ജാഗര, ജാഗരക
    6. ശ്രദ്ധയുള്ള, ശ്രദ്ധാനിരതമായ, കാവൽനിൽക്കുന്ന, അപ്രമത്തനായ, ജാഗര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക