അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
eagle eye
♪ ഈഗിൾ ഐ
src:crowd
noun (നാമം)
കഴുകദൃഷ്ടി
സൂക്ഷ്മദൃഷ്ടി
eagle-eyed
♪ ഈഗിൾ-ഐഡ്
src:ekkurup
adjective (വിശേഷണം)
കഴുകൻകണ്ണുകളുള്ള, സൂക്ഷ്മദൃഷ്ടിയുള്ള, തീക്ഷ്ണദൃഷ്ടിയുള്ള, ഗൃദ്ധ്റദൃഷ്ടിയായ, ജാഗ്രതയുള്ള
നിരീക്ഷണപടുവായ, സൂക്ഷ്മദർശി, സൂക്ഷ്മദൃക്ക്, സൂക്ഷ്മദൃഷ്ടി, ഗൗനമുള്ള
സൂക്ഷ്മദൃഷ്ടിയുള്ള, സൂക്ഷ്മനിരീക്ഷണ ശക്തിയുള്ള, കുശാഗ്രബുദ്ധിയായ, ഉൾക്കാഴ്ചയുള്ള, ശ്രദ്ധയോടിരിക്കുന്ന
ജാഗരൂകമായ, ജാഗരൂക, ജാഗ്രത്തായ, ജാഗര, ജാഗരക
ശ്രദ്ധയുള്ള, ശ്രദ്ധാനിരതമായ, കാവൽനിൽക്കുന്ന, അപ്രമത്തനായ, ജാഗര
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക