-
ear
♪ ഇയർ- noun (നാമം)
-
ear-wax
♪ ഇയർ-വാക്സ്- noun (നാമം)
- ചെവിക്കായം
- കർണ്ണമല
-
ear-drop
♪ ഇയർ-ഡ്രോപ്പ്- noun (നാമം)
- കർണ്ണാഭരണം
- ചെവിയിൽ ഒഴിക്കാനുള്ള മരുന്ന്
- ചെവിയിൽ ഒഴിക്കാനുള്ള മരുന്ൻ
- കാതിൽപൂ
- കുണുക്ക്
-
ear-phone
♪ ഇയർ-ഫോൺ- noun (നാമം)
- ചെവിയോടു ചേർത്തുവയ്ക്കുന്ന ടെലിഫോൺ റിസീവർ
-
ear to ear
♪ ഇയർ ടു ഇയർ- noun (നാമം)
- ചെവിക്കുചെവി
-
up to ears
♪ അപ് ടു ഇയേഴ്സ്- idiom (ശൈലി)
- പൂർണ്ണമായും മുങ്ങിയിരിക്കുക
-
lend an ear
♪ ലെൻഡ് ആൻ ഇയർ- phrase (പ്രയോഗം)
-
ear-ornament
♪ ഇയർ-ഓർണമെന്റ്- noun (നാമം)
- കർണ്ണോത്തംസം
- കർണാഭരണം
-
meet the ear
♪ മീറ്റ് ദ ഈയർ- phrase (പ്രയോഗം)
- കേൾക്കാൻ കഴിയുന്നതാകുക
-
elephants ear
♪ എലിഫാന്റ്സ് ഇയർ- noun (നാമം)
- ആനച്ചെവി