- adjective (വിശേഷണം)
ഉച്ചത്തിലുള്ള, ഉറക്കെയുള്ള, ഒച്ചയേറിയ, ഉച്ചമായ, സ്ഫാര
തുളച്ചുകയറുന്ന, ഉദാത്ത, ഉച്ചസ്വരത്തിലുള്ള, താരസ്വരത്തിലുള്ള, ഉച്ചസ്ഥായിയിലുള്ള
കർക്കശമായ, പരുഷമായ, പരുപരുത്ത, കർണ്ണകഠോരമായ, പരുഷസ്വരമായ
സർവ്വശക്തമായ, അതിശക്തമായ, അതിശക്തിമത്തായ, ഏറ്റവും വലിപ്പമുള്ള, മഹാ