- adjective (വിശേഷണം)
മേഘഗർജ്ജനം പോലുള്ള, ഇടിവെട്ടുപോലുള്ള, വളരെ ഉച്ചത്തിലുള്ള, ഗംഭീരശബ്ദം പുറപ്പെടുവിക്കുന്ന, ഒച്ചയേറിയ
ചെവിപൊട്ടിക്കുന്ന, ബധിരനാക്കുന്ന, ചെകിടടപ്പിക്കുന്ന, കാതടപ്പിക്കുന്ന, ചെകിടു കേൾക്കാതാക്കുന്ന
ഉച്ചത്തിലുള്ള, ഉറക്കെയുള്ള, ഒച്ചയേറിയ, ഉച്ചമായ, സ്ഫാര
തുളഞ്ഞുകയറുന്ന, കുത്തിത്തുളയ്ക്കുന്ന, വേധി, തുളയ്ക്കുന്ന, കൂർത്ത
തുളച്ചുകയറുന്ന, ഉദാത്ത, ഉച്ചസ്വരത്തിലുള്ള, താരസ്വരത്തിലുള്ള, ഉച്ചസ്ഥായിയിലുള്ള
- adjective (വിശേഷണം)
പരുഷശബ്ദമായ, കർക്കരശബ്ദമായ, അപസ്വരമായ, ഒച്ചയേറിയ, ഉച്ചത്തിലുള്ള
അത്യുച്ചസ്വരമുള്ള, ഉച്ചവും പ്രൗഢവുമായ, കിടിലൻ, പ്രൗഢഗംഭീരനാദമായ, ഉച്ചശബ്ദമായ