-
Eared
♪ ഇർഡ്- വിശേഷണം
-
ചെവിയുള്ള
-
കതിരുള്ള (ധാന്യം)
-
Ear to ear
♪ ഈർ റ്റൂ ഈർ- നാമം
-
ചെവിക്കുചെവി
-
Ear-drop
- നാമം
-
കാതിൽ തൂക്കിയിടുന്ന ആഭരണം
-
കർണ്ണാഭരണം
-
ചെവിയിൽ ഒഴിക്കാനുള്ള മരുന്ൻ
-
കാതിൽപൂ
-
ചെവിയിൽ ഒഴിക്കാനുള്ള മരുന്ന്
-
കുണുക്ക്
-
Ear-marked
- -
-
തിരിച്ചറിയാനുള്ള അടയാളമിട്ട
- വിശേഷണം
-
പ്രത്യേകകാര്യത്തിനായി നീക്കിവയ്ക്കപ്പെട്ട
-
Ear-ornament
- നാമം
-
കർണ്ണോത്തംസം
-
കർണാഭരണം
-
Ear-ornaments
- നാമം
-
കമ്മൽ
-
Ear-phone
- നാമം
-
ചെവിയോടു ചേർത്തുവയ്ക്കുന്ന ടെലിഫോൺ റിസീവർ
-
Ear-ring for male
- നാമം
-
കടുക്കൻ
-
Ear-ring for males
- നാമം
-
പുരുഷൻമ്മാരുടെ കമ്മൽ
-
Ear-shot
- നാമം
-
വെടിയൊച്ച കേൾക്കാവുന്നത്രദൂരം
- ക്രിയ
-
പൂർണ്ണ ശ്രദ്ധ ലഭിക്കുക
-
കേട്ടെങ്കിലു യാതൊരു ശ്രദ്ധയോ താൽപര്യമോ ഉണർത്താതിരിക്കുക
- വിശേഷണം
-
അഗാധമായി വ്യാപൃതനായ
-
മൂപ്പെടത്തിയിട്ടില്ലാത്ത
-
അനുഭവജ്ഞാനമില്ലാത്ത
- നാമം
-
കേൾക്കാവുന്ന ദൂരത്തിൽ