1. earlier on

    ♪ ഏർലിയർ ഓൺ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മുൻപ്, മുൻപേ, നേരത്തേ, ഏലമേ, ആദ്യം
    3. മുൻകൂട്ടി, മുൻകൂറായി. നേരത്തേ, കാലേകൂട്ടി, തയ്യാറായി, സന്നദ്ധമായി
  2. earlier

    ♪ ഏർലിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപര്യുക്ത, മേൽപ്പറഞ്ഞ, നടേപറഞ്ഞ, മേലുദ്ധരിച്ച, പൂർവ്വ
    3. മുൻപുള്ള, പൂർവ്വകാല, മുമ്പിലത്തെ, മുമ്പിലത്തേതായ, മുൻപേയുള്ള
    4. മുകളിലുള്ള, മുൻപറഞ്ഞ, മുൻപിലുള്ള, പൂർവ്വഗതമായ, മേപ്പടി
    5. മുമ്പേയുള്ള, മുൻനടന്ന, മുമ്പിലത്തെ, മുൻപുള്ള, പൂർവ്വ
    6. മുൻപിലുള്ള, പൂർവ്വഗാമിയായ, മുന്നേയുള്ള, മുൻപുള്ള, മുൻഗാമിയായ
    1. adverb (ക്രിയാവിശേഷണം)
    2. ഇതുവരെ, ഏതത്പര്യന്തം, ഏതാവത്പര്യന്തം, ഇത്രയുംവരെ, ഇന്നോളം
    3. മുൻപേ, നേരത്തേ, മുൻകൂട്ടി. ഇതിനകം, അതിനകം, മുന്ന
    4. നേരത്തേ, വളരെ നേരത്തേ, കാലേകൂട്ടി, മുൻകൂട്ടി, മുങ്കൂട്ടി
    5. മുമ്പ്, പണ്ട്, പുരസ്താത്, പണ്ടുകാലത്ത്, പോയ കാലത്ത്
    6. പണ്ട്, മുൻപ്, മുൻ, മുൻകാലങ്ങളിൽ, അതീതകാലേ
    1. idiom (ശൈലി)
    2. മുൻകൂർ, മുൻകൂറായി, മുൻകൂട്ടി, മുങ്കൂട്ടി, ആദ്യം
  3. earlier than

    ♪ ഏർലിയർ ദാൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുമ്പായി, മുമ്പ്, മമ്പേ, ഇതുവരെ, ഇതുവരെയോളം
    1. idiom (ശൈലി)
    2. മുമ്പേ, നേരത്തേ, മുൻകൂറായി, വിചാരിച്ചതിലും നേരത്തേ, സമയത്തിനു മുമ്പേ
    1. noun (നാമം)
    2. മുമ്പേ, മുമ്പിൽ, അതിനുമുമ്പേ, നേരത്തെതന്നെ, പണ്ടേതന്നെ
    1. preposition (ഗതി)
    2. മുമ്പേ, മുമ്പിൽ, മുമ്പ്, പണ്ട്, അതിനുമുമ്പ്
    1. preposition (ഗതി)conjunction (സന്ധി)
    2. വരെ, അവ്യയം, ഓളം, ആകുവോളം, അതുവരെ
    3. മുമ്പ്, മുമ്പിൽ, മുമ്പേ, അതിനു മുമ്പ്, വര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക