അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
earmark
♪ ഇയർമാർക്ക്
src:ekkurup
noun (നാമം)
തിരിച്ചറിവടയാളം, നെെസർഗ്ഗികഗുണം, മുഖമുദ്ര, വിശേഷ ലക്ഷണം, സവിശേഷതകൾ
verb (ക്രിയ)
നിശ്ചിതകാര്യത്തിനുവേണ്ടി നീക്കിവയ്ക്കുക, പ്രത്യേകകാര്യത്തിനായി മാറ്റിവയ്ക്കുക, സംവരണം ചെയ്യുക മാറ്റിവയ്ക്കുക, ഉഴിഞ്ഞുവയ്ക്കുക, നിശ്ചിതകാര്യത്തിനായി മാറ്റിവയ്ക്കുക
earmark for
♪ ഇയർമാർക്ക് ഫോർ
src:ekkurup
verb (ക്രിയ)
പകുക്കുക, പകുത്തുകൊടുക്കുക, പങ്കുവയ്ക്കുക, വിഭജിക്ക, ഓരോരുത്തർക്കുള്ള പങ്ക് നിശ്ചയിക്കുക
earmarking
♪ ഇയർമാർക്കിംഗ്
src:ekkurup
noun (നാമം)
വർഗ്ഗീകരണം, തരംതിരിക്കൽ, ഇനം തിരിച്ചുള്ള വിവരണം, നിർവചനം, ലക്ഷണനിർണ്ണയനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക