1. earn

    ♪ ഏൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആർജ്ജിക്കുക, സമ്പാദിക്കുക, സമ്പാരിക്കുക, ആപാദിക്കുക, ഉപാർജ്ജിക്കുക
    3. സമ്പാദിക്കുക, അർഹനാകുക, അർഹതനേടുക, യോഗ്യത നേടുക, അവകാശമുറപ്പിക്കുക
  2. earnings

    ♪ ഏർണിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പാദ്യം, വരവ്, വരുമാനം, ആദായം, ഭോഗം
  3. earned leave

    ♪ ഏൺഡ് ലീവ്
    src:crowdShare screenshot
    1. noun (നാമം)
    2. ആർജ്ജിത അവധി
    3. ആർജിത അവധി
  4. one who earns

    ♪ വൺ ഹു എഴ്ൺസ്
    src:crowdShare screenshot
    1. noun (നാമം)
    2. നേടുന്നവൻ
  5. earning capacity

    ♪ ഏർണിംഗ് കപ്പാസിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. സമ്പാദനശേഷി
  6. ill-earned wealth

    ♪ ഇൽ-ഏൺഡ് വെൽത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. തെറ്റായ വഴിയിലൂടെ സമ്പാദിച്ച സ്വത്ത്
  7. earning

    ♪ ഏർണിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജോലിയുള്ള, വേലചെയ്യുന്ന, തൊഴിൽ ചെയ്യുന്ന, തൊഴിലുള്ള, പണിയെടുക്കുന്ന
    1. noun (നാമം)
    2. നേടൽ, കിട്ടൽ, കീരകം, പ്രലബ്ധം, ലഭിക്കൽ
    3. സമ്പാദ്യം, നേട്ടം, തേട്ടം, ആർജ്ജിക്കൽ, തേടിവയ്ക്കൽ
  8. well earned

    ♪ വെൽ ഏണ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അർഹിക്കുന്ന, അർഹതപ്പെട്ട, അർഹതയുള്ള, സമർഹമായ, അർഹതനേടിയ
    3. യഥായോഗ്യമായ, അർഹമായ, അർഹിക്കുന്ന, ശരിക്കും അർഹമായ, നേടിയ
  9. earn one's living

    ♪ ഏൺ വൺസ് ലിവിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജോലി ചെയ്യുക, പണിയെടുക്കുക, വേല ചെയ്യുക, പ്രവർത്തിക്കുക, തൊഴിലിൽ ഏർപ്പെടുക
    3. അതിജീവിക്കുക, ഉപജീവനം കഴിക്കുക, ഒജീനിക്കുക, പുലരുക, ഉപജീവനം നടത്തുക
  10. earn a living at

    ♪ ഏൺ എ ലിവിംഗ് ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെയ്യുക, ഒരു തൊഴിലായി ചെയ്യുക, പ്രത്യേകജോലിയിൽ വ്യാപൃതനാകുക, ഇന്ന ജോലിയായിരിക്കുക, തൊഴിലായി സ്വീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക