- verb (ക്രിയ)
ചെയ്യുക, ഒരു തൊഴിലായി ചെയ്യുക, പ്രത്യേകജോലിയിൽ വ്യാപൃതനാകുക, ഇന്ന ജോലിയായിരിക്കുക, തൊഴിലായി സ്വീകരിക്കുക
- verb (ക്രിയ)
ജോലി ചെയ്യുക, പണിയെടുക്കുക, വേല ചെയ്യുക, പ്രവർത്തിക്കുക, തൊഴിലിൽ ഏർപ്പെടുക
അതിജീവിക്കുക, ഉപജീവനം കഴിക്കുക, ഒജീനിക്കുക, പുലരുക, ഉപജീവനം നടത്തുക