1. earnest

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മാർത്ഥമായ, ഗൗരവമായ, കാര്യമായ, ഗൗരവാവഹമായ, വിവേകശീലനായ
    3. ആത്മാർത്ഥതയുള്ള, താൽപ്പര്യമുള്ള, നിരതനായ, നിഷ്ഠയുള്ള, ഭക്ത
  2. earnest

    ♪ ഏർനസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരതദ്രവ്യം, ഡേമണി, അച്ചാരം, അടയാളം, ചിഹ്നം
  3. earnestly

    ♪ ഏർനസ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, പ്രഗാഢം, പ്രകാമം, സൗഗരവം, കാര്യമായി
  4. in earnest

    ♪ ഇൻ ഏർണസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യമായി, ഗൗരവമായി, ആത്മാർത്ഥമായി, അകൃത്രിമമായി, അകെെതവമായി
    3. ആത്മർത്ഥതയോടെ, വ്യഗ്രതയോടെ, സോദ്ദേശ്യമായി, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടുകൂടി, അത്യാസക്തമായി
  5. over earnest

    ♪ ഓവർ ഏർനസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിവ്യഗ്രതയുള്ള
  6. earnest money

    ♪ ഏർനസ്റ്റ് മണി
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചാരം
    3. നിരതദ്രവ്യം
  7. in sad earnest

    ♪ ഇൻ സാഡ് ഏർനസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമായി
  8. earnest

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യാർത്തിയുള്ള, ഔത്സുക്യമുള്ള, വ്യഗ്രതയുള്ള, ലോലുപനായ, ആസക്തിയുള്ള
    3. പുസ്കജ്ഞാനമുള്ള, ഏഴുത്തിലും വായനയിലും മുഴുകിയ, പഠനവ്യഗ്രമായ, പഠനതാല്പര്യമുള്ള, വിദ്യാവ്യസനിയായ
    4. സമർപ്പിത, ദൃഢഭക്തിയുള്ള, സമർപ്പിതമനസ്സായ, പ്രതിജ്ഞാബദ്ധമായ, സുദൃഢമായ
    5. ഉഗ്രമായ, തീവ്രമായ, കൊടിയ, പ്രചണ്ഡമായ, അതിതീക്ഷ്ണ
    6. കർമ്മോദ്യൂക്തനായ, മുഷിഞ്ഞുപ്രവർത്തിക്കുന്ന, കർമ്മോത്സുകനായ, കാർമ്മ, പരിശ്രമശീലമുള്ള
    1. noun (നാമം)
    2. ജാമ്യം, ജാമ്യത്തുക, ലഗ്നകം, അമാനി, ഏച്ച്
    3. സംജ്ഞ, സൂചന, ചിഹ്നം, പ്രതീകം, അടയാളം
    4. ജാമ്യം, ഏച്ച്, അധികജാമ്യം, വായ്പയ്ക്കു ജാമ്യമായി നൽകുന്ന ആസ്തി, അധികപരിരക്ഷ
  9. ask earnestly

    ♪ ആസ്ക് എർനസ്റ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, അർത്ഥിക്കുക, അടിയന്തരമായി ആവശ്യപ്പെടുക, അപേക്ഷിക്കുക, അപേക്ഷ പുറപ്പെടുവിക്കുക
  10. earnestness

    ♪ ഏർനസ്റ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തീക്ഷ്ണവികാരം, ഊഷ്ളമളവികാരം, ഉത്സാഹം, ശക്തിമത്തായ വികാരം, അത്യൂത്സാഹം
    3. ഔത്സുക്യം, അത്യാശ, ലാലസ, അമിതോത്സാഹം, അതിതാല്പര്യം
    4. അത്യുത്സാഹം, ഉത്സാഹം, ഊഷ്മം, ഉത്സാഹശക്തി, ആവേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക