1. earnestly

    ♪ ഏർനസ്റ്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗൗരവമായി, പ്രഗാഢം, പ്രകാമം, സൗഗരവം, കാര്യമായി
  2. over earnest

    ♪ ഓവർ ഏർനസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അതിവ്യഗ്രതയുള്ള
  3. in earnest

    ♪ ഇൻ ഏർണസ്റ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കാര്യമായി, ഗൗരവമായി, ആത്മാർത്ഥമായി, അകൃത്രിമമായി, അകെെതവമായി
    3. ആത്മർത്ഥതയോടെ, വ്യഗ്രതയോടെ, സോദ്ദേശ്യമായി, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടുകൂടി, അത്യാസക്തമായി
  4. earnest

    ♪ ഏർനസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരതദ്രവ്യം, ഡേമണി, അച്ചാരം, അടയാളം, ചിഹ്നം
  5. earnest money

    ♪ ഏർനസ്റ്റ് മണി
    src:crowdShare screenshot
    1. noun (നാമം)
    2. അച്ചാരം
    3. നിരതദ്രവ്യം
  6. in sad earnest

    ♪ ഇൻ സാഡ് ഏർനസ്റ്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഗൗരവമായി
  7. earnest

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മാർത്ഥമായ, ഗൗരവമായ, കാര്യമായ, ഗൗരവാവഹമായ, വിവേകശീലനായ
    3. ആത്മാർത്ഥതയുള്ള, താൽപ്പര്യമുള്ള, നിരതനായ, നിഷ്ഠയുള്ള, ഭക്ത
  8. ask earnestly

    ♪ ആസ്ക് എർനസ്റ്റ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, അർത്ഥിക്കുക, അടിയന്തരമായി ആവശ്യപ്പെടുക, അപേക്ഷിക്കുക, അപേക്ഷ പുറപ്പെടുവിക്കുക
  9. earnest request

    ♪ ഏർനസ്റ്റ് റിക്വസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭ്യർത്ഥന, അർത്ഥന, അർത്ഥനം, പ്രാർത്ഥന, അർദ്ദനി
    1. verb (ക്രിയ)
    2. അഭ്യർത്ഥിക്കുക, അർത്ഥിക്കുക, അടിയന്തരമായി ആവശ്യപ്പെടുക, അപേക്ഷിക്കുക, അപേക്ഷ പുറപ്പെടുവിക്കുക
  10. earnestness

    ♪ ഏർനസ്റ്റ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔത്സുക്യം, അത്യാശ, ലാലസ, അമിതോത്സാഹം, അതിതാല്പര്യം
    3. അത്യുത്സാഹം, ഉത്സാഹം, ഊഷ്മം, ഉത്സാഹശക്തി, ആവേശം
    4. തീക്ഷ്ണവികാരം, ഊഷ്ളമളവികാരം, ഉത്സാഹം, ശക്തിമത്തായ വികാരം, അത്യൂത്സാഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക