1. earsplitting

    ♪ ഇയർസ്പ്ലിറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരുഷശബ്ദമായ, കർക്കരശബ്ദമായ, അപസ്വരമായ, ഒച്ചയേറിയ, ഉച്ചത്തിലുള്ള
    3. അത്യുച്ചസ്വരമുള്ള, ഉച്ചവും പ്രൗഢവുമായ, കിടിലൻ, പ്രൗഢഗംഭീരനാദമായ, ഉച്ചശബ്ദമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക