1. earth

    ♪ ഏർത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭൂ, ഭൂമി, ഭൂഗോളം, ഭൂചക്രം, ഗ്രഹം
    3. ഭൂമി, കര, മണ്ണ്, ഖലം, തറ
    4. ഭൂമി, മൺ, വാലു, മണൽ, കർപ്പരാശം
    5. മട, നീഡം, മാളം, ഗുഹ, പുനം
  2. earthly

    ♪ ഏർത്ത്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൗമിക, ഭൂസംബന്ധിയായ, ഔർവ്വര, ഭൂമിയെ സംബന്ധിച്ച, ഭൂഗത
    3. ലൗകികം, ഐഹികമായ, ലൗക്യ, ലൗകിക, ഇഹലോകപരമായ
    4. ഐഹികമായ, ചെയ്യാവുന്ന, സാദ്ധ്യമായ, കരണീയം, പ്രായോഗികം
  3. fox earth

    ♪ ഫോക്സ് എർത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കുറുക്കന്റെ ഒളിയിടം
  4. earth born

    ♪ ഏർത്ത് ബോൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലൗകികവസ്തുക്കളെ സംബന്ധിച്ച
    3. ഭൂമിയിൽനിന്നുണ്ടായ
  5. earth house

    ♪ ഏർത്ത് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിക്കടിയിലുള്ള വാസസ്ഥലം
  6. down-to-earth

    ♪ ഡൗൺ ടു എർത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യാഥാർധ്യബോധമുള്ള, മണ്ണിൽ ചവിട്ടി നടക്കുന്ന, യാഥാർത്ഥ്യബോധ നിഷ്ഠമായ, പ്രായോഗികബുദ്ധിയുള്ള, പ്രായോഗികമായ
  7. earths surface

    ♪ ഏർത്ത്സ് സർഫസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂമിയുടെ ഉപരിതലം
  8. earthly-minded

    ♪ ഏർത്ത്ലി-മൈൻഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അമിതലൗകികചിന്തയുള്ള
  9. fuller's earth

    ♪ ഫുളേഴ്സ് എർത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം മണ്ൺ
    3. ഒരു തരം മണ്ണ്
  10. a hell on earth

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വളരെ മോശമായ സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക