- adjective (വിശേഷണം)
ചരിത്രപരമായ, ചരിത്രപ്രധാനമായ, ചരിത്രപ്രസിദ്ധമായ, ചരിത്രം സൃഷ്ടിക്കുന്ന, ചരിത്രം തിരുത്തിക്കുറിക്കുന്ന
ജീവന്മരണ, വളരെ ഗൗരവതരമായ, ജീവൽപ്രധാനം, ജീവൽപ്രശ്നമായ, അത്യാസന്ന
ഗൗരവമേറിയ, ഗൗരവമുള്ള, ഗൗരവാവഹമായ, അതിപ്രധാനമായ, സുപ്രധാനമായ
മർമ്മ, മർമ്മപ്രധാനമായ, ഒഴിച്ചുകൂടാൻ പാടില്ലാത്ത, പ്രമുഖമായ, ജീവാധാരമായ