1. earthy

    ♪ ഏർത്തി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മണ്ണായ, മണ്ണുപോലുള്ള, മണ്ണിന്റേതായ, ചെളിപോലുള്ള, മണ്ണിന്റേതു പോലുള്ള
    3. മണ്ണിന്റെ മണമുള്ള, യാഥാർത്ഥ്യബോധമുള്ള, മണ്ണിൽ ചവിട്ടി നടക്കുന്ന, ആർജ്ജവം നഷ്ടപ്പെടാത്ത, കൃത്രിമമില്ലാത്ത
    4. തെറിയായ, അശ്ലീലമായ, സഭ്യമല്ലാത്ത, ദുഷിച്ച, തെറിസാഹിത്യമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക