- idiom (ശൈലി)
സ്വസ്ഥമായി, സ്വൈരമായി, ലാഘവമനസ്സോടെ, മനസ്സിന് അയവുനൽകി, അലസമായി
- noun (നാമം)
ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
- phrase (പ്രയോഗം)
അസുഖകരമായ, അസ്വസ്ഥമായ, സ്വൈരമില്ലാത്ത, വിലക്ഷണം, വല്ലാത്ത
- verb (ക്രിയ)
സമാശ്വസിപ്പക്കുക, ധെെര്യം കൊടുക്കുക, ആശ്വാസം കൊടുക്കുക, ആശ്വസിപ്പിക്കുക, പിരിമുറുക്കം ലഘൂകരിക്കുക
- noun (നാമം)
സൗകര്യം, എളുപ്പം, ഉപയോഗിക്കാനുള്ള സൗകര്യം, സേവനക്ഷമത, പ്രാവർത്തികത
- phrasal verb (പ്രയോഗം)
സംസാരിക്കാൻ പ്രേരിപ്പിക്കുക, സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക, സമാധാനിപ്പിക്കുക, സംസാരിക്കാൻ ധെെര്യം കൊടുക്കുക, പിരിമുറുക്കം ലഘൂകരിക്കുക
- phrasal verb (പ്രയോഗം)
അണിതെറ്റിക്കുക, വരിയിൽനിന്നു നീങ്ങി നിൽക്കുക, അണിയിൽനിന്നു മാറിനടക്കുക, കെെകൾ പുറകിൽ കെട്ടി പാദങ്ങൾ അകറ്റി ശരീരവും അവയവങ്ങളും അയവാക്കി നിൽക്കുക