- idiom (ശൈലി)
സ്വസ്ഥമായി, സ്വൈരമായി, ലാഘവമനസ്സോടെ, മനസ്സിന് അയവുനൽകി, അലസമായി
- noun (നാമം)
ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
- phrase (പ്രയോഗം)
അസുഖകരമായ, അസ്വസ്ഥമായ, സ്വൈരമില്ലാത്ത, വിലക്ഷണം, വല്ലാത്ത
- idiom (ശൈലി)
കാറ്റടിച്ചുപോകുക, അകന്നുപോവുക, ശമിക്കുക, കുറയുക, ശക്തികുറയുക
- phrasal verb (പ്രയോഗം)
കുറയുക, ശമിക്കുക, അല്പമാകുക, അയവുവരുക, കുറഞ്ഞുവരുക
മങ്ങുക, വാടിപ്പോകുക, അവ്യക്തമാകുക, വാടുക, നിറംമങ്ങുക
ചീറ്റിപ്പോവുക, ദുർബ്ബലമാകുക, നിഷ്ഫലമാകുക, തേഞ്ഞുമാഞ്ഞുപോകുക, ഊർദ്ധ്വശ്വാസം വലിക്കുക
വിശ്രമിക്കുക, അവധി ആഘോഷിക്കുക, മാനസികമായ അയവു വരുത്തുക, ഇളയ്ക്കുക, ഉദാസീനമാകുക
ഇളവെടുക്കുക, ആശ്വസിക്കുക, വിശ്രമിക്കുക, അയവുവരുത്തുക, അയയുക
- verb (ക്രിയ)
മാനസികമായ അയവു വരുത്തുക, ഇളയ്ക്കുക, ഉദാസീനമാകുക, ജോലി താത്കാലികമയി നിറുത്തി വിശ്രമിക്കുക, സ്വസ്ഥമായിരിക്കുക
വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
കുറയ്ക്കുക, ലഘുവാക്കുക, കുറവുവരുത്തുക, അല്പീകരിക്കുക, മിതമാക്കുക
ഇല്ലാതാകുക, കുറയുക, ശമിക്കുക, ശാന്തിക്കുക, അടങ്ങുക
കുറയുക, താഴുക, കുറവുവരുക, അല്പീഭവിക്കുക, കുറഞ്ഞുവരുക
- verb (ക്രിയ)
സമാശ്വസിപ്പക്കുക, ധെെര്യം കൊടുക്കുക, ആശ്വാസം കൊടുക്കുക, ആശ്വസിപ്പിക്കുക, പിരിമുറുക്കം ലഘൂകരിക്കുക
- phrasal verb (പ്രയോഗം)
സംസാരിക്കാൻ പ്രേരിപ്പിക്കുക, സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക, സമാധാനിപ്പിക്കുക, സംസാരിക്കാൻ ധെെര്യം കൊടുക്കുക, പിരിമുറുക്കം ലഘൂകരിക്കുക
- noun (നാമം)
സൗകര്യം, എളുപ്പം, ഉപയോഗിക്കാനുള്ള സൗകര്യം, സേവനക്ഷമത, പ്രാവർത്തികത