1. easily

    ♪ ഈസിലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിഷ്പ്രയാസം, അപ്രയാസം, പ്രയാസം ഇല്ലാതെ, നിർബാധം, കതിനനെ
    3. നിസ്സംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ, അവിതർക്കിതമായി, നിർവ്വിവാദമായി
  2. easily accessible

    ♪ ഈസിലി ആക്സസിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പം എത്തിച്ചേരാവുന്ന
  3. easily provoked

    ♪ ഈസിലി പ്രൊവോക്ക്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പംപ്രകോപിപ്പിക്കപ്പെടുന്ന
  4. easily influenced

    ♪ ഈസിലി ഇൻഫ്ലുവൻസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേഗം സ്വാധീനിക്കാവുന്ന, വഴിപ്പെടുന്ന, വശഗമായ, അനുനയിപ്പിക്കാവുന്ന, അനുനയം കൊണ്ടു വശപ്പെടുത്താവുന്ന
    3. എളുപ്പം സ്വാധീനിക്കാവുന്ന, എളുപ്പത്തിൽ നയിക്കാവുന്ന, വഴിപ്പെടുന്ന, മയക്കാവുന്ന, ഹിപ്നോട്ടെെസ് ചെയ്യാവുന്ന
  5. easily crumbled

    ♪ ഈസിലി ക്രംബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എളുപ്പം പൊടിയത്തക്ക, പൊടിയുന്ന, എളുപ്പം ഉടയുന്ന, ഉതിരുന്ന, നുറുങ്ങത്തക്ക
  6. win easily

    ♪ വിൻ ഈസിലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എളുപ്പത്തിൽ വിജയം നേടുക, അനായാസം വിജയിക്കുക, പുഷ്പംപോലെ ജയിക്കുക, വിജയം നേടുക, അനായാസം തൂത്തുവാരുക
    1. verb (ക്രിയ)
    2. സമ്മാനം നേടുക, നിഷ്പ്രയാസം വിജയിക്കുക, അനായാസവിജയം നേടുക, ഊർജ്ജിതമായി മുന്നേറുക, അനായാസം തൂത്തുവാരുക
  7. pass easily

    ♪ പാസ് ഈസിലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തരണം ചെയ്യുക, പ്രയാസം കൂടാതെ തരണം ചെയ്യുക, അനായാസേ വിജയിക്കുക, വിജയിക്കുക, വിജയം നേടുക
  8. easily available

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനയാസേ ലഭിക്കുന്ന, അഭിഗമ്യം, അപ്രയത്നസുലഭമായ, ഉടൻ എടുക്കത്തക്കനിലയിലുള്ള, തൊട്ടടുത്തുള്ള
  9. one's stride cope with easily

    ♪ വൺസ് സ്ട്രൈഡ് കോപ് വിത്ത് ഈസിലി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തടസ്സങ്ങളെ സ്വഭാവികരീതിയിൽ തരണം ചെയ്യുക, അനായാസം കെെകാര്യം ചെയ്യുക, കൂസാതിരിക്കുക, അഞ്ചാതിരിക്കുക, വിജയപ്രദമായി എതിർത്തു നിൽക്കുക
  10. easily dmaged

    ♪ ഈസിലി ഡിമേജ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പേലവമായ, പിഞ്ചായ, വാരിളം, മൂക്കാത്ത, മൂപ്പെത്താത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക