1. at ease, at one's ease

    ♪ ആറ്റ് ഈസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സ്വസ്ഥമായി, സ്വൈരമായി, ലാഘവമനസ്സോടെ, മനസ്സിന് അയവുനൽകി, അലസമായി
  2. quantitative easing

    ♪ ക്വാണ്ടിറ്റേറ്റിവ് ഈസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു രാജ്യത്തെ കേന്ദ്ര ബാങ്ക് ആ രാജ്യത്ത് നിലവിലുള്ള പലിശ നിരക്ക് നിയന്ത്രിക്കുന്നതിനും സാമ്പത്തിക പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുമായി വലിയ തോതിൽ കടപ്പത്രങ്ങൾ വാങ്ങുക
  3. easefully

    ♪ ഈസ്ഫുളി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സ്വൈരമായി
    3. സ്വസ്ഥമായി
  4. ease

    ♪ ഈസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനായാസം, അനായാസത, പ്രയാസമില്ലായമ, ആയാസമില്ലായ്മ, ലാളിത്യം
    3. അനായാസത, ലാഘവം, ലഘിമ, ലഘിമാവ്, സ്വാഭാവികത
    4. ആശ്വാസം, സമാധാനം, ശാന്തത, സ്വൈരം, സ്വച്ഛന്ദത
    5. സൗകര്യം, സുഖസൗകര്യം, സമൃദ്ധി, ധനം, സമ്പത്ത്
    1. verb (ക്രിയ)
    2. ആശ്വസിപ്പിക്കുക, വേദനശമിപ്പിക്കുക, വേദന ലഘൂകരിക്കുക, മയപ്പെടുത്തുക, ലഘുവാക്കുക
    3. അയവുവരുക, കുറയുക, ശമിക്കുക, അടങ്ങുക, മുണങ്ങുക
    4. ശാന്തമാക്കുക, തണിക്കുക, സാന്ത്വനം ചെയ്ക, മനസുഖമുണ്ടാക്കുക, അനുതപിക്കുക
    5. സൗകര്യപ്പെടുത്തുക, സുകരമാക്കുക, സുഗമമാക്കുക, എളുപ്പമാക്കുക, സൗകര്യങ്ങളൊരുക്കുക
    6. നിർബാധമാക്കുക, നിയന്ത്രണത്തിൽനിന്നു മോചിപ്പിക്കുക, പതിയെപ്പതിയെ നീക്കുക, വഴികാണിക്കുക, ഉപായം നടപ്പാക്കുക
  5. easeful

    ♪ ഈസ്ഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആശ്വസിപ്പിക്കുന്ന
    3. സ്വാസ്ഥ്യകരമായ
  6. ill at ease

    ♪ ഇൽ ആറ്റ് ഈസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അസുഖകരമായ, അസ്വസ്ഥമായ, സ്വൈരമില്ലാത്ത, വിലക്ഷണം, വല്ലാത്ത
  7. easing off

    ♪ ഈസിംഗ് ഓഫ്,ഈസിംഗ് ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശമനം, ശമഥം, പ്രശാന്തി, കുറവ്, ന്യുനീകരണം
    3. ഇളവ്, ശക്തിയിലോ അളവിലോ ഉള്ള കുറവ്, പ്രശാന്തി, ശമനം, ശമഥം
    4. മിതമാക്കൽ, മിതപ്പെടുത്തൽ, ലഘൂകരണം, ക്രമീകരണം, ന്യൂനീകരണം
  8. put someone at ease

    ♪ പുട്ട് സംവൺ ആറ്റ് ഈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമാശ്വസിപ്പക്കുക, ധെെര്യം കൊടുക്കുക, ആശ്വാസം കൊടുക്കുക, ആശ്വസിപ്പിക്കുക, പിരിമുറുക്കം ലഘൂകരിക്കുക
  9. ease of use

    ♪ ഈസ് ഓഫ് യൂസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗകര്യം, എളുപ്പം, ഉപയോഗിക്കാനുള്ള സൗകര്യം, സേവനക്ഷമത, പ്രാവർത്തികത
  10. put at ease

    ♪ പുട്ട് ആറ്റ് ഈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സംസാരിക്കാൻ പ്രേരിപ്പിക്കുക, സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക, സമാധാനിപ്പിക്കുക, സംസാരിക്കാൻ ധെെര്യം കൊടുക്കുക, പിരിമുറുക്കം ലഘൂകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക