- adjective (വിശേഷണം)
പ്രകൃതിദൃശ്യത്തെ സംബന്ധിച്ച, നാടകീയമായ, സുചിത്രോപമമായ, ചിത്രോപമസുന്ദരമായ, സുചിത്രിതമായ
കമനീയമായ, മനം കവരുന്ന, അഭിരാമ, ആഭാരാമിക, ആനന്ദിപ്പിക്കുന്ന
ചന്തമുള്ള, ആകർഷണീയമായ, ചെം, പൂം, ആകർഷകത്വമുള്ള
കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന
അത്യന്തസുന്ദരമായ, കാണാനഴകുള്ള, ആകർഷക, കാമദർശന, ആകർഷകത്വമുള്ള