അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
easy-going
♪ ഈസി-ഗോയിംഗ്
src:ekkurup
adjective (വിശേഷണം)
ഗൗരവമില്ലാത്ത, സ്വസ്ഥമായ, അയഞ്ഞമട്ടിലുള്ള, നിർഗ്ഗൗരവ, പിരിമുറുക്കമില്ലാത്ത
easygoing
♪ ഈസിഗോയിംഗ്
src:ekkurup
adjective (വിശേഷണം)
ആവേഗമില്ലാത്ത, പതുക്കെയുള്ള, സാവകാശമായ, തിടുക്കമില്ലാത്ത, നിർബാധമായ
സഹിഷ്ണു, സഹിഷ്ണുതയുള്ള, തിതിക്ഷുവായ, ദീർഘക്ഷമയുള്ള, പൊറുക്കുന്ന
സ്നേഹശീലമുള്ള, ഇഷ്ടമുള്ള, സൗമ്യമായ, സൗഹാർദ്ദമുള്ള, സൗഹൃദപൂർണ്ണമായ
ശാന്തനായ, അയഞ്ഞമട്ടിലുള്ള, ശാന്തഭാവമുള്ള, സാവധാനക്കാരനായ, പിരിമുറുക്കമില്ലാത്ത
ഔപചാരികതകളില്ലാത്ത, അനൗപചാരികമായ, അലസഭാവമുള്ള, ഉദാസീനഭാവമായ, അലസമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക