1. easygoing

    ♪ ഈസിഗോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവേഗമില്ലാത്ത, പതുക്കെയുള്ള, സാവകാശമായ, തിടുക്കമില്ലാത്ത, നിർബാധമായ
    3. സഹിഷ്ണു, സഹിഷ്ണുതയുള്ള, തിതിക്ഷുവായ, ദീർഘക്ഷമയുള്ള, പൊറുക്കുന്ന
    4. സ്നേഹശീലമുള്ള, ഇഷ്ടമുള്ള, സൗമ്യമായ, സൗഹാർദ്ദമുള്ള, സൗഹൃദപൂർണ്ണമായ
    5. ശാന്തനായ, അയഞ്ഞമട്ടിലുള്ള, ശാന്തഭാവമുള്ള, സാവധാനക്കാരനായ, പിരിമുറുക്കമില്ലാത്ത
    6. ഔപചാരികതകളില്ലാത്ത, അനൗപചാരികമായ, അലസഭാവമുള്ള, ഉദാസീനഭാവമായ, അലസമായ
  2. easy going

    ♪ ഈസി ഗോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരുത്സുകമായ, ആവേശമില്ലാത്ത, ഉദാസീനമായ, ഒന്നിലും താത്പര്യമില്ലാത്ത, നിരിച്ഛ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക