1. eat

    ♪ ഈറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിന്നുക, തിണ്ണുക, ഭക്ഷിക്കുക, ഭുജിക്കുക, ആഹരിക്കുക
    3. ഭക്ഷണം കഴിക്കുക, ഉണ്ണുക, ആഹരിക്കുക, അഭ്യവഹരിക്കുക, ചാപ്പിടുക
    4. ദ്രവിപ്പിക്കുക, കരളുക, പരണ്ടുക, കാർന്നു തിന്നുക, കരണ്ടുപോകുക
  2. eats

    ♪ ഈറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹാരം, ഭക്ഷണം, ആഹാരപദാർത്ഥങ്ങൾ, അദ്യം, ഭോജ്യവസ്തു
  3. to eat

    ♪ ടു ഈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആഹരിക്കുക
    3. ഭക്ഷിക്കുക
  4. eating house

    ♪ ഈറ്റിംഗ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭോജനഗൃഹം
    3. ഊട്ടുപുര
  5. one who eats

    ♪ വൺ ഹു ഈറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷിക്കുന്നവൻ
    3. തിന്നുന്നവൻ
  6. eat salt with

    ♪ ഈറ്റ് സോൾട്ട് വിത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. യുടെ അതിഥിയായിരിക്കുക
  7. eating together

    ♪ ഈറ്റിംഗ് ടുഗെദർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരുമിച്ചിരുന്ൻ ഭക്ഷണം കഴിക്കൽ
  8. to eat greedily

    ♪ ടു ഈറ്റ് ഗ്രീഡിലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആർത്തിയോടെ തിന്നുക
  9. to eat and drink

    ♪ ടു ഈറ്റ് ആൻഡ് ഡ്രിങ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തിന്നുകയും കുടിക്കുകയും ചെയ്യുക
  10. eat the humble pie

    ♪ ഈറ്റ് ദ ഹംബിൾ പൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഖേദിക്കുക
    3. തെറ്റ് സ്വയം സമ്മതിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക