1. eat away at

    ♪ ഈറ്റ് അവേ ആറ്റ്,ഈറ്റ് അവേ ആറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തേഞ്ഞുപോവുക, തേയുക, ക്ഷയിക്കുക, ഉപയോഗം മൂലം തേയ് മാനമുണ്ടാകുക, തേയ്മാനം സംഭവിക്കുക
    3. ദ്രവിക്കുക, കാർന്നുതിന്നുക, കരളുക, കറളുക, ദ്രവിപ്പിക്കുക
    4. കാർന്നുതിന്നുക, കരണ്ടുതിന്നുക, കുറേശ്ശെ ദഹിപ്പിക്കുക, ദ്രവിപ്പിക്കുക, ദ്രവിപ്പിച്ചു നശിപ്പിക്കുക
    5. ദ്രവിപ്പിക്കുക, ചെതുക്കുക, പടിപടിയായി ദ്രവിപ്പിക്കുക, കരളുക, കരണ്ടുക
    6. ക്ലേശിപ്പിക്കുക, വിഷമിപ്പിക്കുക, ക്ഷോഭിപ്പിക്കുക, പീഡിപ്പിക്കുക, സന്തപിപ്പിക്കുക
  2. eat away at one's mind

    ♪ ഈറ്റ് അവേ ആറ്റ് വൺസ് മൈൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഈ‍ർഷ്യവളരുക, കോപം ജ്വലിക്കുക, തിങ്ങിവിങ്ങുക, വ്രണമാകുക, പുകയുക
  3. eat away

    ♪ ഈറ്റ് അവേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കഴുകിക്കളയുക, ദ്രവിക്കുക, ദ്രവിച്ചു നശിക്കുക, ഉരഞ്ഞുരഞ്ഞില്ലാതാകുക, തേഞ്ഞുതീരുക
    1. verb (ക്രിയ)
    2. ശക്തി ക്ഷയിക്കുക, ശക്തിചോർന്നു പോകുക, ക്രമേണ കുറഞ്ഞുവരുക, കരണ്ടു തിന്നുന്നതുപോലെ കുറയുക, ദ്രവിച്ചുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക