1. eat crow

    ♪ ഈറ്റ് ക്രോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുൻനിലപാടിൽനിന്നും പിന്നോക്കംപോകുക, പിന്മാറുക, പരാജയം സമ്മതിക്കുക, കുടചുരുക്കുക, കുടമടക്കുക
  2. make someone eat crow

    ♪ മെയ്ക് സംവൺ ഈറ്റ് ക്രോ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇരുത്തേണ്ടിടത്ത് ഇരുത്തുക, നിലയ്ക്കുനിറുത്തുക, അഹങ്കാരം ഇല്ലാതാക്കുക, ഗർവ്വം കളയുക, ബലം പ്രയോഗിച്ചോ ഭീഷണികളുപയോഗിച്ചോ കീഴടക്കുക
    3. താഴ്ത്തിക്കെട്ടുക, ഒരാളെ മോശക്കാരനാക്കുക, എളിമപ്പെടുത്തുക, അടിച്ചമർത്തുക, ഒതുക്കുക
    4. അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
    1. verb (ക്രിയ)
    2. എളിമപ്പെടുത്തുക, താഴ്ത്തുക, മാനഹാനിവരുത്തുക, ഗര്‍വ്വംകളയുക, നാണംകെടുത്തുക
    3. അവമാനിക്കുക, അപമാനിക്കുക, അവഹേളിക്കുക, നാണംകെടുത്തുക, ലജ്ജിപ്പിക്കുക
    4. നാണം കെടുത്തുക, അവമാനിച്ച് അടിച്ചിരുത്തുക, മാനം കെടുത്തുക, ഗർവ്വം ഭഞ്ജിക്കുക, അവമാനിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക