1. eat the humble pie

    ♪ ഈറ്റ് ദ ഹംബിൾ പൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഖേദിക്കുക
    3. തെറ്റ് സ്വയം സമ്മതിക്കുക
  2. eat humble pie

    ♪ ഈറ്റ് ഹംബിൾ പൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുൻനിലപാടിൽനിന്നും പിന്നോക്കംപോകുക, പിന്മാറുക, പരാജയം സമ്മതിക്കുക, കുടചുരുക്കുക, കുടമടക്കുക
    1. verb (ക്രിയ)
    2. ക്ഷമപറയുക, ക്ഷമായാചനം ചെയ്യുക, ക്ഷമാപണം നടത്തുക, മാപ്പപേക്ഷിക്കുക, മാപ്പിരക്കുക
    3. എളിമപ്പെടുത്തുക, താഴ്ത്തുക, മാനഹാനിവരുത്തുക, ഗര്‍വ്വംകളയുക, നാണംകെടുത്തുക
  3. make someone eat humble pie

    ♪ മെയ്ക് സംവൺ ഈറ്റ് ഹംബിൾ പൈ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. താഴ്ത്തിക്കെട്ടുക, ഒരാളെ മോശക്കാരനാക്കുക, എളിമപ്പെടുത്തുക, അടിച്ചമർത്തുക, ഒതുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക