1. eat too much of

    ♪ ഈറ്റ് ടൂ മച്ച് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമിതമായി ഭക്ഷിക്കുക, അമിതമായി തിന്നുക, അതിപാനം ചെയ്യുക, ആസക്തമാകുക, സുഖലോലുപ ജീവിതം നയിക്കുക
  2. eat too much

    ♪ ഈറ്റ് ടൂ മച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അളവിലേറെ ഭക്ഷണം കഴിക്കുക, അതിയായി ഭക്ഷിക്കുക, അമിതമായി ഭക്ഷിക്കുക, കൂടുതൽ ഭക്ഷിക്കുക, ചെല്ലാവുന്നിടത്തോളം ചെലുത്തുക
    3. അതിയായി ആസക്തനാകുക, സുഖലോലുപ ജീവിതം നയിക്കുക, സുഖിച്ചുജീവിക്കുക, മദ്യപാനത്തിൽ മുഴുകുക, ഭോഗാസക്തിയിൽ മുഴുകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക