1. eater

    ♪ ഈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. കഴിക്കുന്നവൻ
    3. തിന്നുന്ന ആൾ
    4. ഭോജി
    5. ഭക്ഷിക്കുന്നവൻ
    6. തിന്നുന്നവൻ
  2. fire eater

    ♪ ഫയർ ഈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്നിഭക്ഷകൻ
  3. meat-eater

    ♪ മീറ്റ്-ഈറ്റർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാംസഭോജി
  4. opium-eater

    ♪ ഓപിയം-ഈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പതിവായി കറുപ്പ് തിന്നുന്നവൻ
  5. light-eater

    ♪ ലൈറ്റ്-ഈറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. അൽപാസനൻ
  6. big eater

    ♪ ബിഗ് ഈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാപ്പാട്ടുരാമൻ, സാപ്പാട്ടുരാമൻ, വയറൻ, പെരുവയറൻ, പെരുന്തീറ്റിക്കാരൻ
    3. ശാപ്പാട്ടുരാമൻ, ചാപ്പാട്ടുരാമൻ, അതിഭക്ഷകൻ, തീറ്റിക്കൊതിയൻ, കുക്ഷിംഭരി
  7. people-eater

    ♪ പീപ്പിൾ-ഈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നരഭൂക്ക്, നരഭോജി, മാനുഷഭോജി, ആൾപ്പിടിയൻ, നരമാംസഭുക്ക്
  8. toad-eater

    ♪ ടോഡ്-ഈറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തുതിപാഠകൻ, സ്തോതാവ്, ചാരണൻ, മുഖസ്തുതിക്കാരൻ, വർണ്ണവാദി
    3. ചെരുപ്പുനക്കി, സ്തുതിപാഠകൻ, സ്തോതാവ്, അർത്ഥികൻ, വെെതാളികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക