- adjective (വിശേഷണം)
ജിജ്ഞാസുവായ, ചുഴിഞ്ഞന്വേഷിക്കുന്ന, പ്രസംഗി, ബുഭുത്സു, അന്വേഷണകുതുകിയായ
എവിടെയും മണത്തുചെല്ലുന്ന, അമിതമായ ജിജ്ഞാസയുള്ള, വേണ്ടാത്തിടത്ത് ഒളിഞ്ഞനോക്കുന്ന, വകതിരിവില്ലാതെ ചുഴിഞ്ഞു നോക്കുന്ന, ഒളിഞ്ഞുനോക്കി രസഹ്യം കണ്ടുപിടിക്കുന്ന
- noun (നാമം)
ചാരവൃത്തി, ചാരവേല, ചാരപ്പണി, ചാരചേവകം, ഗൂഢവൃത്തി
- verb (ക്രിയ)
സംഭാഷണം രഹസ്യമായി രേഖപ്പെടുത്തുക, രഹസ്യസംഭാഷണം ശ്രവിക്കുക, ഒളിഞ്ഞുനിന്ന് അന്യരുടെസംഭാഷണം കേൾക്കുക, വിവരം ചോർത്തുക, ഒളിച്ചുനിന്നു കേൾക്കുക
രഹസ്യമായി മെെക്രോഫോൺ ഘടിപ്പിച്ചു സംഭാഷണം ചോർത്തിയെടുക്കുക, രഹസ്യം ചോർത്തിയെടുക്കുക, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു വിവരങ്ങൾ ചോർത്തിയെടുക്കുക, അന്യരുടെ രഹസ്യസംഭാഷണം ശ്രവിക്കുക, യദൃച്ഛയാ ശ്രവിക്കുക