അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ebb
♪ എബ്ബ്
src:ekkurup
noun (നാമം)
വേലിയിറക്കം, കടലിറക്കം, നീരിറക്കം, ഉണ്ണക്ക്, ഇറക്കം
ക്ഷയം, ശക്തികുറയൽ, ഇളവ്, അടങ്ങൽ, അയവാകൽ
verb (ക്രിയ)
വേലിയിറങ്ങുക, പിൻവാങ്ങുക, പിന്നോക്കം പോവുക, തിരിയെപ്പോകുക, ഇറങ്ങുക
ക്ഷയിക്കുക, കുറയുക, കുറഞ്ഞുവരുക, ചുരുങ്ങുക, ചെറുതാവുക
ebb of time
♪ എബ്ബ് ഓഫ് ടൈം
src:crowd
noun (നാമം)
കാലപ്രവാഹം
ebb and flow
♪ എബ്ബ് ആന്റ് ഫ്ലോ
src:ekkurup
noun (നാമം)
വേലി, ഏറ്റിറക്കം, ഏറ്റവും ഇറക്കവും, കടലേറ്റം, സമുദ്രജലത്തിന്റെ ഏറ്റവും ഇറക്കവും
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക