1. ebullience

    ♪ ഇബുളിയൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്യുത്സാഹം, പ്രസരിപ്പ്, ആഹ്ലാദത്തിമിർപ്പ്, ഉത്സാഹത്തിമിർപ്പ്, ഉത്സാഹഭരിതത്വം
  2. ebullient

    ♪ ഇബുളിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യുത്സാഹമുള്ള, പ്രസരിപ്പുള്ള, ആഹ്ലാദത്തിമിർപ്പുള്ള, ഉത്സാഹത്തിമിർപ്പുള്ള, ഉത്സാഹഭരിതനായ
  3. be ebullient

    ♪ ബി ഇബൾയന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്സാഹം കൊള്ളുക, അത്യുത്സാഹം കാണിക്കുക, ഉത്സാഹപ്രകർഷം കാണിക്കുക, തിളങ്ങുക, ഉത്സാഹം കാണിക്കുക
    3. തിളങ്ങുക, സജീവമാകുക, ഊർജ്ജസ്വലമാകുക, ചൊടിയുണ്ടാകുക, ചുണയുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക