1. eccentricity

    ♪ എക്സൻട്രിസിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലക്ഷണപ്രകൃതം, വിചിത്രപെരുമാറ്റം, പെരുമാറ്റത്തിലെ വിലക്ഷണമായ അസാധാരണത്വം, അസാധാരണസ്വഭാവം, സർഗോന്മാദം
  2. eccentric

    ♪ എക്സൻട്രിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിചിത്രസ്വഭാവമുള്ള, അസാധാരണസ്വഭാവമുള്ള, മാമൂൽവിരുദ്ധമായ, പാരമ്പരേതര, കീഴ്വഴക്കമനുസരിക്കാത്ത
    1. noun (നാമം)
    2. അസാധാരണസ്വഭാവമുള്ളവൻ, വിചിത്രവ്യക്തി, വിചിത്രസ്വഭാവമുള്ളവൻ, അപൂർവ്വമനുഷ്യൻ, സർഗോന്മാദി
  3. eccentric unconventional

    ♪ എക്സൻട്രിക് അൺകൺവെൻഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തിയുടെ സവിശേഷതയായ, സവിശേഷമായ, വിശേഷമായുള്ള, വ്യതിരിക്തമായ, വൈയ്ക്തികമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക