1. ecclesiastic

    ♪ ഇക്ലീസിയാസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരോഹിത്യപരമായ, ദേവാലയസംബന്ധമായ, പുരോഹിതനെസംബന്ധിച്ച, വെെദികവൃത്തിയെ സംബന്ധിച്ച, മതപരമായ
    1. noun (നാമം)
    2. പുരോഹിതൻ, വെെദികൻ, ക്രിസ്തീയ പുരോഹിതൻ, കുമ്പസാരം കേൾക്കുന്നയാൾ, റമ്പാൻ
  2. ecclesiastical

    ♪ ഇക്ലീസിയാസ്റ്റിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരോഹിത്യപരമായ, ദേവാലയസംബന്ധമായ, പുരോഹിതനെസംബന്ധിച്ച, വെെദികവൃത്തിയെ സംബന്ധിച്ച, മതപരമായ
  3. ecclesiastic council

    ♪ ഇക്ലീസിയാസ്റ്റിക് കൗൺസിൽ
    src:crowdShare screenshot
    1. noun (നാമം)
    2. കൃസ്തീയസഭായോഗം
  4. ecclesiastes

    ♪ ഇക്ലീസിയാസ്റ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ബൈബിളിലെ സഭാപ്രസംഗപുസ്തകം
  5. according to ecclesiastical law

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരോഹിത്യധർമ്മശാസ്ത്രം അനുസരിച്ചുള്ള, വെെദികമായ, ഔദ്യോഗികമായ, സഭാസംബന്ധിയായ, പൗരോഹിത്യപരമായ
  6. ecclesiastics

    ♪ ഇക്ലീസിയാസ്റ്റിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രൈസ്തവപുരോഹിതഗണം, പള്ളിയിലെ പൗരോഹിത്യവിഭാഗക്കാർ, ക്രിസ്തീയസഭ, തിരുസഭ, പുരോഹിതവർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക