1. echo check

    ♪ എക്കോ ചെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നാം ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് അയക്കുന്ന ഡാറ്റ ശരിയാണെന്ൻ ഉറപ്പുവരുത്തുന്ന സംവിധാനം
  2. echo

    ♪ എക്കോ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റൊലി, എതിരൊലി, പ്രതിദ്ധ്വനി, ഉപദ്ധ്വനി, പുടപുഴക്കം
    3. മാറ്റൊലി, പകർപ്പ്, പ്രതിലേഖ, തൽസ്വരൂപം, തനിപ്പകർപ്പ്
    4. മാറ്റൊലി, ഗന്ധം, ഛായ, കാൽച്ചുവട്, പൂർവ്വവസ്തുലക്ഷണം
    1. verb (ക്രിയ)
    2. മാറ്റൊലിക്കൊള്ളുക, പ്രതിദ്ധ്വനിക്ക, പ്രതിശബ്ദമുണ്ടാകുക, ധ്വനിക്കുക, അനുരണിക്കുക
    3. പ്രതിധ്വനിപ്പിക്കുക, ആവർത്തിക്കുക, ആവർത്തിച്ചു പറയുക, തുടരെതുടരെ ആവർത്തിക്കുക, പറഞ്ഞതുതന്നെ പിന്നെയും പറയുക
  3. echoing sound

    ♪ എക്കോയിംഗ് സൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിധ്വനി
  4. echoes of

    ♪ എക്കോസ് ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഛായയായ, നിഴലാട്ടമായ, ധ്വനിയുള്ള, പ്രതിധ്വനിയായ, സ്മരണയിൽ കൊണ്ടുവരുന്നതായ
  5. re-echo

    ♪ രീ-എക്കോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റൊലിക്കൊള്ളുക, ധ്വനിക്കുക, ക്വണിക്കുക, ധ്വനിപ്പിക്കുക, പിന്നെയും ധ്വനിയുണ്ടാക്കുക
    3. മാറ്റൊലിക്കൊള്ളുക, അനുരണനമുണ്ടാകുക, മുനയുക, പ്രതിദ്ധ്വനിക്കുക, മുഖരിതമാകുക
    4. മാറ്റൊലിക്കൊൾക, പ്രതിധ്വനിക്കുക, പ്രതിധ്വനിയുടെ ധ്വനിയുണ്ടാകുക, ഇരമ്പുക, എരമ്പുക
  6. echoing

    ♪ എക്കോയിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുഴങ്ങുന്ന, മുഖരിതമായ, അത്യുച്ചത്തിൽ മുഴങ്ങുന്ന, രേഭ, സ്ത്യാന
    3. മാറ്റൊലിക്കൊള്ളുന്ന, പ്രതിധ്വനിയുണ്ടാക്കുന്ന, ധ്വന്യാത്മക, പ്രതിധ്വനിക്കുന്ന, ധ്വനിവർദ്ധക
    4. മുഴങ്ങുന്ന, മുഴക്കമുള്ള, നിനദിത, പ്രതിധ്വനിക്കുന്ന, കനത്ത ശബ്ദം പുറപ്പെടുവിക്കുന്ന
    1. noun (നാമം)
    2. മുഴക്കം, വലിയ മുഴക്കം, ഉരമ്പൽ, വലിയ ഒച്ച, അനുരണനം
    3. മാറ്റൊലി, പുഴക്കം, വിരുതം, മുഴക്കം, പ്രതിദ്ധ്വനി
    4. അനുകരിക്കൽ, പകർത്തൽ, അനുവർത്തനം, തത്തപ്പറച്ചിൽ, ഗതാനുഗതി
    5. ആവർത്തിക്കൽ, രോമന്ഥം, വീണ്ടുംവീണ്ടും ആവർത്തിക്കൽ, മാറ്റൊലി, അനുകരിച്ചുപറയൽ
  7. re-echoing

    ♪ രീ-എക്കോയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റൊലി, പുഴക്കം, വിരുതം, മുഴക്കം, പ്രതിദ്ധ്വനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക