1. economy

    ♪ ഇക്കോണമി
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്പദ്വ്യവസ്ഥ, ആർത്ഥികവ്യവസ്ഥ, സാമ്പത്തിക സ്രോതസ്സുകൾ, സാമ്പത്തികസ്ഥിതി, സാമ്പത്തികആസ്തി
    3. സമ്പദ്ക്ഷമത, മിതവ്യയം, ധനവർദ്ധന, മിച്ചം, മിച്ചംപിടിക്കൽ
  2. economy size

    ♪ ഇക്കോണമി സൈസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിലപനവലസ്തുക്കളെപ്പറ്റി ഉപഭോഗ്താവിനു ലാഭകരമാംവണ്ണം വലുപ്പമുള്ള
  3. economy of language

    ♪ ഇക്കോണമി ഓഫ് ലാംഗ്വേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മിതത്വം, ചുരുക്കം, സംക്ഷിപ്തത, ഹ്രസ്വത, ചുരുക്കൽ
  4. make economies

    ♪ മെയ്ക് ഇക്കോണമീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജോലിക്കാരുടെ സംഖ്യകുറയ്ക്കുക, ചെലവുചുരുക്കുക, മിതവ്യയം ചെയ്യുക, ബുദ്ധിപൂർവ്വവും ശ്രദ്ധാപൂർവ്വവുമായി ധനം വിനിയോഗിക്കുക, മിച്ചം പിടിക്കുക
    3. ചെലവു ചുരുക്കുക, മിതവ്യയം ചെയ്യുക, ദുർവ്യയം ചെയ്യാതിരിക്കുക, പണം സൂക്ഷിക്കുക, മിച്ചം പിടിക്കുക
  5. economy-sized

    ♪ ഇക്കോണമി-സൈസ്ഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൻ, വലിയ, വല്യ, വര, മാ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക